കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ അബുദാബിയില്‍ ഫ്‌ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറുന്നു. നഗര പ്രദേശങ്ങളിലെ വില്ലകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് ആവശ്യക്കാരേറുന്നത്. താമസ യോഗ്യമായ കെട്ടിടങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കും ഡിമാന്റ് ഉയര്‍ന്നതോടെ അബുദാബി എമിറേറ്റിലെ കെട്ടിട വാടക കുത്തനെ ഉയരുകയാണ്. ( abu dhabi rent of buildings rises) കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നതോടെ കെട്ടിട ഉടമകളില്‍ നിന്നും ഇടനിലക്കാര്‍ മൊത്തം വാങ്ങി മറിച്ച് വാടകയ്ക്ക് കൊടുക്കുന്നതാണ് വാടക ഉയരാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. അബുദാബിയിലെ നഗര പ്രദേശങ്ങളിലെ ഗോഡൗണുകള്‍ക്കും ആവശ്യക്കാര്‍ […]
from Twentyfournews.com https://ift.tt/i9BKoSL
via IFTTT

0 Comments