Header Ads Widget

Responsive Advertisement

സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിലെ തെരുവുകളില്‍ ജനരോഷം പുകയുന്നു

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയുടെ തെരുവുകളില്‍ ജനരോഷം പുകയുന്നു. സെക്രട്ടേറിയറ്റിന് സമീപം പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടുകയാണ്. പ്രതിഷേധക്കാര്‍ രാജ്യത്തെ പ്രധാന റോഡുകള്‍ തടഞ്ഞു. തലസ്ഥാന നഗരമായ കൊളംബോയില്‍ സര്‍ക്കാരിനെതിരായ പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. (protest in srilanka amid economic crisis) ഇന്ന് രാവിലെ ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രാജി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഓഹരി വിപണിയിലും ശ്രീലങ്ക കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കര്‍ഫ്യൂവിനിടയിലും സര്‍ക്കാര്‍ […]

from Twentyfournews.com https://ift.tt/dxsWaUc
via IFTTT

Post a Comment

0 Comments