ജാര്‍ഖണ്ഡിലെ ഭരണസഖ്യത്തിനുള്ളില്‍ അഭിപ്രായ ഭിന്നത പുകയുന്നുവെന്ന് സൂചന. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന്‍ കോണ്‍ഗ്രസിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് സഖ്യത്തിനുള്ളില്‍ സംഘര്‍ഷം പുകയുന്നത്. ജാര്‍ഖണ്ഡ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. (Problems in alliance: Congress leaders dissatisfied in Jharkhand) വാദപ്രതിവാദങ്ങള്‍ കനത്തതോടെ ധൈര്യമുണ്ടെങ്കില്‍ ഭരണ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്ന് കാണിക്കൂ എന്നാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വെല്ലുവിളിച്ചിരിക്കുന്നത്. രാജസ്ഥാനിലും […]
from Twentyfournews.com https://ift.tt/RBiCwpf
via IFTTT

0 Comments