2022ലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. രാജസ്ഥാൻ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയത്തിന് അടിത്തറ പാകിയത്. എട്ടു മത്സരങ്ങള്‍ക്ക് ശേഷം സീസണിലെ തങ്ങളുടെ ആദ്യ ജയമാണിത്. 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ഇഷാന്‍ കിഷന്‍ താളം കണ്ടെത്തിയതോടെ മുംബൈ ബൗണ്ടറികള്‍ കണ്ടെത്തി. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ […]
from Twentyfournews.com https://ift.tt/gEhoILP
via IFTTT

0 Comments