Header Ads Widget

Responsive Advertisement

അമിത്‌ഷാ ഈമാസം 15ന് കേരളത്തിൽ

രാജ്യവ്യാപക പര്യടനത്തിന്റെ ഭാ​ഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ കേരള സന്ദര്‍ശനത്തിനുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേരള സന്ദര്‍ശനം ഏപ്രില്‍ 29നായിരുന്നു നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക കാരണങ്ങളാൽ അത് മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. Read Also : സഞ്ജിത്ത് വധക്കേസ്: കെ സുരേന്ദ്രൻ അമിത്ഷായെ […]

from Twentyfournews.com https://ift.tt/gMuFVm5
via IFTTT

Post a Comment

0 Comments