Header Ads Widget

Responsive Advertisement

ഡൽഹിയിലെ തീപിടിത്തം; മരണം 26 ആയി

പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 26 പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിക്കുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാപാര വ്യവസായ സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒന്നാം നിലയിലാണ് സിസിടിവി നിർമ്മിക്കുന്ന ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടത്തെ സ്റ്റാഫുകളാണ് മരിച്ചവരിൽ ഏറെയും. Read Also: ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 32.5 കോടിയുടെ സ്വർണം പിടികൂടി ലഭ്യമായ […]

from Twentyfournews.com https://ift.tt/M69OFVJ
via IFTTT

Post a Comment

0 Comments