Header Ads Widget

Responsive Advertisement

അഞ്ഞൂറ് രൂപയ്ക്ക് മുകളിലുള്ള വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം

ജൂണ്‍ 15ന് ശേഷം 500 രൂപയ്ക്ക് മുകളിലുള്ള കുടിവെള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ https://ift.tt/q6N5tgE സന്ദര്‍ശിക്കാം. യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാം. ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ബില്ലുകള്‍ക്ക്, ബില്‍ തുകയിന്‍മേല്‍ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതല്‍ […]

from Twentyfournews.com https://ift.tt/IGNZE1t
via IFTTT

Post a Comment

0 Comments