ഡൽഹിയിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർ മരിച്ച സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 26 പേരാണ് മരിച്ചത്. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാപാര വ്യവസായ സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ഒന്നാം നിലയിലാണ് സിസിടിവി നിർമ്മിക്കുന്ന ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടത്തെ സ്റ്റാഫുകളാണ് […]
from Twentyfournews.com https://ift.tt/R5AHBIq
via IFTTT

0 Comments