Header Ads Widget

Responsive Advertisement

ഗുജറാത്തിനെ 8 വിക്കറ്റിനു തകർത്ത് പഞ്ചാബ്; പ്ലേ ഓഫ് പ്രതീക്ഷ

ഗുജറാത്ത് ടൈറ്റൻസിനെ പിടിച്ചുകെട്ടി പഞ്ചാബ് കിംഗ്സ്. നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ നേടിയ 8 വിക്കറ്റ് ജയത്തോടെ പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 53 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന ധവാനാണ് പഞ്ചാബിന്‍റെ വിജയത്തിലെത്തിച്ചത്. ഭാനുക രാജപക്സെ(40) ലിയാം ലിംവിംഗ്‌സറ്റണ്‍(30) […]

from Twentyfournews.com https://ift.tt/76YWeTX
via IFTTT

Post a Comment

0 Comments