ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി സൗദി അറേബ്യയില്‍. ജിദ്ദയിലെ ടൂറിസ, പര്യവേഷണ പദ്ധതികളിലും സീസണ്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നതിനായാണ് മെസ്സി സൗദിയിലെത്തിയത്. സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബാണ് മെസ്സിക്ക് സ്വീകരണം നല്‍കി വരവേറ്റത്. സൗദി ടൂറിസം അംബാസിഡറായി മെസ്സിയെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മെസ്സി സൗദിയിലെത്തിയത്. സ ൗദിയിലെ ടൂറിസത്തിന്റെ അംബാസിഡറായി മെസ്സി മാറിയെന്ന് ട്വീറ്റ് ചെയ്ത ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ്, ഇത് മെസ്സിയുടെ അവസാനത്തെ സൗദി സന്ദര്‍ശനമല്ലെന്നും കൂട്ടിച്ചേര്‍ത്തു. I am pleased to […]
from Twentyfournews.com https://ift.tt/9Bm7dot
via IFTTT

0 Comments