Header Ads Widget

Responsive Advertisement

ഐപിഎല്‍; ലഖ്‌നൗവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. അര്‍ധസെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് സ്‌കോര്‍ നേടാന്‍ ഗുജറാത്തിന് നിര്‍ണായകമായത്. 62 റണ്‍സ് നേടി ആധികാരിക ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. സ്‌കോര്‍ ഗുജറാത്ത് 144/4, ലഖ്‌നോ 82/10. ലഖ്‌നൗവിനായി ആവേശ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. Story Highlights: ipl 2022-gujarat titans won against lucknow

from Twentyfournews.com https://ift.tt/hBDz7jP
via IFTTT

Post a Comment

0 Comments