Header Ads Widget

Responsive Advertisement

കോഴിക്കോട് വയോധികയെ കാണാനില്ല

കോഴിക്കോട് വയോധികയെ കാണാനില്ല. മുക്കം കാരാട്ട് ഉമ്മാച്ചുകുട്ടി (88) യെ ആണ് കാണാതായത്. ഇവരുടെ വസ്ത്രവും ഊന്ന് വടിയും വീട്ടിലെ ടോര്‍ച്ചും ഇരവഴിഞ്ഞിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉമ്മാച്ചുക്കുട്ടി പുഴയില്‍ വീണതാണോയെന്ന് സംശയമുണ്ട്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. Story Highlights: kozhikode old woman gone missing

from Twentyfournews.com https://ift.tt/B90sgcI
via IFTTT

Post a Comment

0 Comments