Header Ads Widget

Responsive Advertisement

ഡൽഹി സർവകലാശാലയിൽ ജാതീയ അധിക്ഷേപം; വിദ്യാർത്ഥികൾക്ക് ക്രൂര മർദനം

ഡൽഹി സർവകലാശാലയിൽ വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചതായും ക്രൂരമായി മർദ്ദിച്ചതായും പരാതി. മലയാളി വിദ്യാർത്ഥി കൾക്ക് ഉൾപ്പെടെ മർദ്ദനത്തിൽ പരുക്കേറ്റു. എബിവിപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വിദ്യാർത്ഥികൾ ഡൽഹി മോറിഷ് ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് പേർക്കാണ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഡൽ​ഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളജിൽ ജാതീയ അധിക്ഷേപവും ആക്രമണവും നടന്നത്. ക്യാന്റീന് സമീപം സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെ മൂന്നം​ഗ സംഘം […]

from Twentyfournews.com https://ift.tt/WXKbPVH
via IFTTT

Post a Comment

0 Comments