കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് പി ചിദംബരം മത്സരിക്കും. കര്‍ണാടകയില്‍ നിന്ന് ജയറാം രമേശും മത്സരിക്കും. രാജസ്ഥാനില്‍ നിന്ന് രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരും ഛത്തീസ്ഗഡില്‍ നിന്ന് രാജീവ് ശുക്ലയും രഞ്ജിത് രഞ്ജനും പട്ടികയിലുണ്ട്. വിവേക് തന്‍ഖ മധ്യപ്രദേശില്‍ നിന്നും ഇമ്രാന്‍ പ്രതാപ് ഗഡി മഹാരാഷ്ട്രയില്‍ നിന്നും അജയ് മാക്കന്‍ ഹരിയാനയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി ബിജെപി ജി23 തിരുത്തല്‍വാദികളെ […]
from Twentyfournews.com https://ift.tt/y0TjkeW
via IFTTT

0 Comments