കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും മന്ത്രിയുമായ കെ ടി രാമറാവു. ഷാ നുണകളുടെ രാജാവാണെന്ന് രാമ റാവു ആരോപിച്ചു. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ നടത്തിപ്പ് കോർപ്പറേറ്റുകളുടെ കൈയ്യിലാണെന്നും ടിആർഎസ് വർക്കിംഗ് പ്രസിഡന്റ് കൂടിയായ രാമറാവു ആരോപിച്ചു. സർക്കാരിനെതിരെ ഷാ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം. തെലങ്കാന ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിന്റെ രണ്ടാം ഘട്ട പദയാത്രയുടെ സമാപന യോഗത്തിലാണ് ടിആർഎസ് സർക്കാരിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്. […]
from Twentyfournews.com https://ift.tt/C7AkfpF
via IFTTT

0 Comments