യൂത്ത് ലീഗ് നേതാവിന്റെ സൈബർ ആക്രമണത്തിനെതിരെ മുസ്ലിംലീഗ് നേതൃത്വത്തിന് നൽകിയ പരാതി പുറത്തുവിട്ട് ഹരിത മുൻ നേതാവ് ആഷിഖ ഖാനം. പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതാക്കൾ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നടപടിയെടുക്കാത്തതുകൊണ്ടാണ് പരാതി ഫെയ്സ്ബുക്ക് വഴി പുറത്തുവിടുന്നതെന്നുമാണ് ഹരിത മുൻ നേതാവ് വ്യക്തമാക്കുന്നത്. ” കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപമാണ് പുറത്തുവിടുന്നത്. മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചര്‍ച്ചക്ക് പോലും വിളിക്കുകയോ പരാതിയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ല. […]
from Twentyfournews.com https://ift.tt/b04vzNe
via IFTTT

0 Comments