Header Ads Widget

Responsive Advertisement

ഞെട്ടിപ്പിക്കുന്ന വിവരം, ആലുവയിലെ കള്ള് ഷാപ്പിൽ ഭൂ​ഗർഭ ടാങ്ക്; പിടികൂടിയത് 2000 ലിറ്റർ സ്പിരിറ്റ്

ആലുവയിലെ കള്ള്ഷാപ്പിൽ നിന്ന് 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി. കള്ള് ഷാപ്പിന് അകത്തെ ഭൂ​ഗർഭ ടാങ്കിൽ സംഭരിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കള്ള് ഷാപ്പിന് ഉള്ളിലെ മണ്ണ് കുഴിച്ച് ടാങ്ക് ഉള്ളിലിറക്കിയാണ് 2000 ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ആലുവ മാങ്കലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ള് ഷാപ്പിലാണ് വൻ സ്പിരിറ്റ് വേട്ട നടന്നത്. ( Spirit Seized ) കള്ള് ഷാപ്പിലെ മദ്യത്തിൽ ചേർക്കാനായാണ് […]

from Twentyfournews.com https://ift.tt/6vhFKSM
via IFTTT

Post a Comment

0 Comments