തുടര്‍ഭരണമെന്ന ചരിത്രനേട്ടവുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് നാളെ ഒന്നാം പിറന്നാള്‍. സില്‍വര്‍ ലൈനിലൂടെ സംസ്ഥാനത്ത് വികസന വിപ്ലവം സ്വപ്‌നം കണ്ടു മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണ നേതൃത്വം. നാല്പത് വർഷത്തിനിടയിൽ തുടർഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവർഷം മേയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. വിടാതെ പിന്തുടർന്ന വിവാദങ്ങളെയും ഒപ്പം കൂട്ടിയാണ് രണ്ടാം പിണറായി സർക്കാർ […]
from Twentyfournews.com https://ift.tt/CIwk9r6
via IFTTT

0 Comments