‘അര്‍പ്പുതമ്മാള്‍’, 3 പതിറ്റാണ്ടിലേറെയായി രാജ്യം മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേര്. രാജീവ് ഗാന്ധി വധക്കേസിൽ ഗൂഡാലോചന കുറ്റമാരോപിച്ച് ജയിലിൽ അടച്ച മകൻ പേരറിവാളിൻറെ നീതിക്കായി അവര്‍ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഏറ്റവും കൂടുതല്‍ കാലം അര്‍പ്പുതമ്മാള്‍ കഴിഞ്ഞത് ജയിലിന് പുറത്താണ്. ഒടുവിൽ ആ അമ്മയ്ക്ക് മുന്നിൽ നീതിപീഠവും മുട്ടുമടക്കി. നീണ്ട മുപ്പത്തി ഒന്ന് വർഷത്തെ തടവിനു ശേഷം എ.ജി പേരറിവാളൻ ജയിൽ മോചിതനായിരിക്കുന്നു. വീണ്ടും സൂര്യ വെളിച്ചം കാണാൻ സഹായിച്ചവരെ നന്ദി അറിയിക്കാൻ പേരറിവാളന്‍ മറന്നില്ല. […]
from Twentyfournews.com https://ift.tt/jZg4pXL
via IFTTT

0 Comments