ലാൻഡിംഗിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശചുഴിയിൽപ്പെട്ടു. മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ലാൻഡിംഗിനിടെ ആകാശചുഴിയിൽപ്പെട്ടത്. വിമാനം ദുർഗാപൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു ( Flight Hits Turbulence During Descent ). ബാഗുകൾ വീണു ചില യാത്രക്കാർക്കു പരുക്കേറ്റിട്ടുണ്ട്. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. Story Highlights: SpiceJet Flight Hits Turbulence During Descent, Some Passengers […]
from Twentyfournews.com https://ift.tt/2sHlCgK
via IFTTT

0 Comments