തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 11.30യോടെയാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സെക്രട്ടേറിയറ്റിന് മുന്നിലും സമീപ പ്രദേശങ്ങളിലും പരിശോധന ആരംഭിച്ചത് ( Bomb threat inside Secretariat ).കന്റോണ്‍മെന്റ് സിഐ അടക്കമുള്ള പൊലീസ് സംഘവും ഈ സംഘത്തോടൊപ്പമുണ്ട്. രാത്രിയോടെ സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍കോളെത്തുകയായിരുന്നു. ഈ കോളിന് പിന്നില്‍ മാനസിക വിഭ്രാന്തിയുള്ള യുവാവാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇയ്യാളെ […]
from Twentyfournews.com https://ift.tt/64R8ZmL
via IFTTT

0 Comments