നമ്മുടെ ഇഷ്ടത്തിനൊത്താണ് കൈകൾ ചലിപ്പിക്കുന്നത്. എന്നാൽ നാം ചിന്തിക്കാതെ നമ്മുടെ കൈകൾ ചലിച്ചാലോ? അതും അനിയന്ത്രിതമായി. അത്തരത്തിലൊരു അപൂർവരോഗമാണ് ഏലിയൻ ഹാൻഡ് സിൻഡ്രോം. മനുഷ്യശരീരത്തിലെ അതിവിചിത്രമായ ഒരവസ്ഥയാണണിത്. ഒരു നിശ്ചിത സമയത്തേക്ക് നമ്മുടെ ഇഷ്ടത്തിന് വിപരീതമായി നമ്മുടെ സ്വന്തം കൈ ചലിക്കുന്നു. അതാണ് ഏലിയൻ ഹാൻഡ് സിൻഡ്രോം എന്ന് അറിയപ്പെടുന്നത്. ഈ രോഗാവസ്ഥ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ കൈ എന്ത് ചെയ്യുമെന്നോ എങ്ങനെ പ്രവർത്തിക്കുമെന്നോ നിങ്ങൾക്ക് ഊഹിക്കാൻ പോലുമാകില്ല ( about alien hand syndrome ). കൈയിലേക്കുള്ള […]
from Twentyfournews.com https://ift.tt/ax6M0jq
via IFTTT

0 Comments