Header Ads Widget

Responsive Advertisement

കൊവിഡിനെ അതിജീവിച്ച് യു.എ.ഇയിലെ ടൂറിസം മേഖല

യു.എ.ഇയിലെ ടൂറിസം മേഖല കൊവിഡിന് മുമ്പത്തെ നിലയിലേക്ക് മടങ്ങിയെത്തി. ഹോട്ടൽ മേഖലയിൽ 2019നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തിലെ ഹോട്ടൽ എക്യുപൻസി നിരക്ക് 80 ശതമാനമായി ഉയർന്നുവെന്നും യു.എ.ഇ ടൂറിസം കൗൺസിൽ അറിയിച്ചു. യു.എ.ഇ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഫലമായി ടൂറിസം മേഖലയ്ക്ക് സാമ്പത്തികമായി ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ വർഷമാണിതെന്ന് യു.എ.ഇ സഹമന്ത്രിയും ടൂറിസം കൗൺസിൽ ചെയർമാനുമായ ഡോ. അഹ്മദ് ബെൽഹോൾ അൽ ഫലാസി വ്യക്തമാക്കി. Read Also: ഓഹരി […]

from Twentyfournews.com https://ift.tt/I1wli3u
via IFTTT

Post a Comment

0 Comments