Header Ads Widget

Responsive Advertisement

ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി വണ്ണം കുറയ്ക്കാം; ഇതാ ഏതാനും വഴികൾ

ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി സൗന്ദര്യം നിലനിർത്താൻ സർജറികൾ ചെയ്യുന്നവരുണ്ട്. എന്നാൽ ശസ്‌ത്രക്രിയ ചെയ്യുന്നതിനുപകരം കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫലപ്രദമായി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. എല്ലാദിവസവും പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമം ചെയ്താൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. പുഷ്‌ അപ്, പുൾ അപ്, നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങളാണ് കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ലത്. അരിയാഹാരം, പിസ, ബ്രഡ്, കേക്ക് തുടങ്ങിയവ പരമാവധി ഒഴിവാക്കി ഗോതമ്പ്, ബാർലി, ഓട്‌സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഹൃദയം, ശ്വാസകോശം […]

from Twentyfournews.com https://ift.tt/FVeqzGL
via IFTTT

Post a Comment

0 Comments