Header Ads Widget

Responsive Advertisement

ഭൂതകാലത്തെ മാറ്റാനാകില്ല; കടക്കെണിയില്‍ നിന്ന് രക്ഷപെടണം; ചൈനീസ് നിക്ഷേപത്തെയും കടത്തെയും കുറിച്ച് ശ്രീലങ്കന്‍ എംപി

ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ചും നിലവിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതികരണവുമായി ശ്രീലങ്കന്‍ എംപി ഹര്‍ഷ ഡി സില്‍വ. കഴിഞ്ഞത് കഴിഞ്ഞു. ഭൂതകാലത്തെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുക മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും എംപി വ്യക്തമാക്കി. ‘ചെയ്തത് ചെയ്തു, ഞങ്ങള്‍ക്ക് ഇനി ആ പദ്ധതികള്‍ പഴയപടിയാക്കാന്‍ കഴിയില്ല, ഇനി ചെയ്യാന്‍ കഴിയുന്നത് കടത്തില്‍ നിന്ന് കരകയറാനുള്ള വഴി കണ്ടെത്തുക എന്നതാണ്. ഞങ്ങള്‍ അത് പുനഃക്രമീകരിക്കും. ചൈനയോട് ബന്ധപ്പെട്ട് ഒരു പരിഹാരത്തിലേക്ക് എത്തണം’. […]

from Twentyfournews.com https://ift.tt/O7WQEIU
via IFTTT

Post a Comment

0 Comments