Header Ads Widget

Responsive Advertisement

ട്രെയിൻ ഷണ്ടിംഗിനിടെ അപകടം; തമ്പാനൂരിൽ ജീവനക്കാരന്റെ കാൽ നഷ്ടമായി

തമ്പാനൂരിൽ ട്രെയിൻ ഷണ്ടിംഗിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ ട്രെയിനിന് ഇടയിൽപ്പെട്ടു. അപകടത്തിൽ സീനിയർ സെക്ഷൻ എൻജിനീയർ റാം ശങ്കറിന്റെ ഒരു കാൽ നഷ്ടമായി. കൂടെയുണ്ടായിരുന്ന ആൾക്ക് കാര്യമായ പരുക്കുകളില്ല. അമൃത എക്സ്പ്രസ് ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ട്രെയിൻ മാറ്റിയിടുന്ന സമയത്ത് റാം ശങ്കറും അപ്രന്റിസ് മിഥുനും ഒപ്പമുണ്ടായിരുന്നു. ട്രെയിൻ നീങ്ങുന്ന സമയത്താണ് ഇരുവരും അപകടത്തിൽപെട്ടത്. Read Also: സെൽഫി എടുക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു റാം ശങ്കർ കൈപൊക്കുന്നത് കണ്ടായിരുന്നു ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്. അപകടത്തിൽപെട്ട […]

from Twentyfournews.com https://ift.tt/DulAG14
via IFTTT

Post a Comment

0 Comments