ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം. 17 റൺസിനാണ് ഡൽഹി പഞ്ചാബിനെ തുരത്തിയത്. ഡൽഹി മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത ജിതേഷ് ശർമ പഞ്ചാബിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്കായി ശാർദ്ദുൽ താക്കൂർ 4 വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് പഞ്ചാബിനു ലഭിച്ചത്. തകർപ്പൻ ഷോട്ടുകളുമായി ബെയർസ്റ്റോ തുടങ്ങിയപ്പോൾ പഞ്ചാബ് കുതിച്ചു. 15 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം […]
from Twentyfournews.com https://ift.tt/7cBEF1d
via IFTTT

0 Comments