Header Ads Widget

Responsive Advertisement

നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂര്‍ മലക്കപ്പാറയില്‍ നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ മലക്കപ്പാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കടുത്ത രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞ് ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രമേ ആയുള്ളൂവെന്നാണ് നിഗമനം. ആണ്‍കുഞ്ഞാണ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. Story Highlights: new born baby died in malakkappara

from Twentyfournews.com https://ift.tt/BgbMGC1
via IFTTT

Post a Comment

0 Comments