ഡൽഹി സ്കൂളുകൾക്ക് മധ്യ വേനലവധി നൽകണമെന്ന ആവശ്യവുമായി രക്ഷകർത്താക്കളുടെ സംഘടന. ഈ ആവശ്യമുയർത്തി ദേശീയ മനുഷ്യാവകാശ സംഘടന ലെഫ്റ്റനൻ്റ് ഗവർണർ അനിൽ ബൈജലിന് ഇവർ കത്തയച്ചു. ബാലവകാശ സംരക്ഷണ കമ്മീഷനും ഇവർ കത്തയച്ചിട്ടുണ്ട്. ഉടൻ തന്നെ മധ്യ വേനലവധി നൽകണമെന്നാണ് കത്തിലെ ആവശ്യം. ഡൽഹിയിലെ വിവിധയിടങ്ങളിൽ 47 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്. 49 ഡിഗ്രിക്ക് മുകളിലുള്ള ഇടങ്ങളുമുണ്ട്. കത്തുന്ന ചൂടിൽ കുട്ടികൾ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ഉച്ചക്ക് 12നും വൈകിട്ട് മൂന്നിനും പുറത്തിറങ്ങുന്നത് […]
from Twentyfournews.com https://ift.tt/VcSyA5o
via IFTTT

0 Comments