സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച പ്രത്യേക ടാസ്ക്ഫോഴ്സിൻറെയും കൺട്രോൾ റൂമിൻറെയും ഉദ്ഘാടനം ബുധനാഴ്ച്ച നടക്കും. വൈകിട്ട് 5 മണിക്ക് കെഎസ്ടിപി ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ സെല്ലിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ടാസ്ക് ഫോഴ്സിൻ്റേയും കൺട്രോൾ റൂമിൻ്റേയും ഉദ്ഘാടനം നിർവ്വഹിക്കും. മഴക്കാലപൂർവ്വ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകുന്നതിനാണ് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ നിർദ്ദേശ പ്രകാരം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പൊതുമരാമത്ത് വകുപ്പ് […]
from Twentyfournews.com https://ift.tt/s1iaNj9
via IFTTT

0 Comments