Header Ads Widget

Responsive Advertisement

പോസ്റ്റ്മോർട്ടം കഴിഞ്ഞു; വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മ‍ൃതദേഹം ഖബറടക്കി

ദു​രൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഫോറൻസിക് മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. മാർച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് ബന്ധുക്കളെ തെറ്റിധരിപ്പിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ച് അടക്കം ചെയ്തത്. റിഫയ്ക്ക് നീതി ലഭിക്കാൻ വൈകരുതെന്നാണ് മാതാപിതാക്കളുടെ അപേക്ഷ. റിഫയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തങ്ങളുടെ മുന്നിൽവെച്ച് മകളെ ഭർത്താവ് മർദ്ദിച്ചിട്ടുണ്ടെന്നും അവർ ട്വന്റിഫോറിനോട് […]

from Twentyfournews.com https://ift.tt/MkHlDVa
via IFTTT

Post a Comment

0 Comments