Header Ads Widget

Responsive Advertisement

ഐ ലീഗ് കിരീടത്തിനരികെ ഗോകുലം; രാജസ്ഥാനെയും കീഴടക്കി

ഐ ലീഗ് കിരീടത്തിനരികെ ഗോകുലം കേരള എഫ്സി. ഒരു പോയൻ്റ് കൂടി ലഭിച്ചാൽ ഗോകുലത്തെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 27 ആം മിനുട്ടില്‍ ജോര്‍ദെയ്ന്‍ ഫ്ലെച്ചര്‍ നേടിയ ഗോളിലൂടെയാണ് ഗോകുലം മത്സരം തങ്ങളുടെ വരുതിയിലാക്കിയത്. ഇന്നത്തെ മത്സരത്തിലെ ജയമുള്‍പ്പടെ 16 കളികളിൽ 40 പോയിന്‍റാണ് ഗോകുലത്തിനുള്ളത്. സീസണിൽ തോൽവിയറിയാതെയാണ് ഗോകുലത്തിന്‍റെ കുതിപ്പ്. 12 വിജയങ്ങളും നാലു സമനിലയുമാണ് ഗോകുലത്തിന്‍റെ അക്കൗണ്ടിൽ. കഴിഞ്ഞ സീസണിലെ കണക്കു കൂടി […]

from Twentyfournews.com https://ift.tt/dGi0TFD
via IFTTT

Post a Comment

0 Comments