ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻറ്സിന്റെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് റൺസിനാണ് കെകെആറിന്റെ പരാജയം. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റിന് 208 റൺസെടുക്കാനേയായുള്ളൂ. അവസാന ഓവറിൽ റിങ്കും സിംഗ് നടത്തിയ വെടിക്കെട്ട് പാഴായി. നേരത്തെ ക്വിൻറൺ ഡികോക്കിന്റെ ഇടിവെട്ട് സെഞ്ചുറിയാണ് ലഖ്നൗവിനെ 210 റൺസിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ഓവർ തന്നെ പ്രഹരമായി. അക്കൗണ്ട് തുറക്കും മുമ്പ് വെങ്കടേഷ് അയ്യരെ […]
from Twentyfournews.com https://ift.tt/Y9H2qSp
via IFTTT

0 Comments