യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിൽ കുറ്റം സമ്മതിച്ച് റഷ്യൻ സൈനികൻ. ഫെബ്രുവരി 28 ന് സുമി മേഖലയിൽ നിരായുധനായ യുക്രൈൻ പൗരനെ വെടിവച്ച് കൊന്ന കുറ്റമാണ് കീവ് കോടതിയിൽ ഹാജരായ വാഡിം ഷിഷിമാരിൻ (21) സമ്മതിച്ചത്. യുദ്ധക്കുറ്റം, ആസൂത്രിത കൊലപാതകം എന്നിവയാണ് ഇയാളിൽ ചുമത്തിയിരിക്കുന്നത്. ആയുധധാരികളായ കാവൽക്കാരുടെ അകമ്പടിയോടെ, കനത്ത സുരക്ഷയിലാണ് തടവുകാരനെ കീവ് ജില്ലാ കോടതിയിൽ എത്തിച്ചത്. കിഴക്കൻ സുമി മേഖലയിലെ ചുപഖിവ്ക ഗ്രാമത്തിന് സമീപം സൈക്കിളിൽ സഞ്ചരിച്ച് 62 വയസ്സുകാരനെ […]
from Twentyfournews.com https://ift.tt/L9Mnspq
via IFTTT

0 Comments