ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദി ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പരാമര്‍ശം നടത്തിയത്.. (Strengthened Indian Democracy Over the Last Eight Years says modi) ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂര്‍വം നേരിടുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോടുള്ള തന്റെ സംഭാഷണം ആരംഭിച്ചത്. കൊവിഡ് മഹാമാരിയെ രാജ്യം എങ്ങനെ നേരിട്ടുവെന്ന് എടുത്ത് പറഞ്ഞ […]
from Twentyfournews.com https://ift.tt/mbvoaF7
via IFTTT

0 Comments