Header Ads Widget

Responsive Advertisement

സുമനസുകൾ കനിഞ്ഞു; ചലനശേഷി നഷ്ടപ്പെട്ട പ്രവാസിയെ നാട്ടിലെത്തിച്ചു

സൗദിയിൽ ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന മംഗലാപുരം സ്വദേശിയെ പൊതുപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. സൗദിയിലെ ജിസാനിൽ ചികിത്സയിലായിരുന്ന മുഹമ്മദ് നയീമിന്റെ തുടർ ചികിത്സ ഇപ്പോൾ സുമനസുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മുഹമ്മദ് നയീം സൗദിയിലെ ജിസാനിൽ പക്ഷാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഇദ്ദേഹത്തെ ജിസാൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ചലനശേഷിയും, സംസാരശേഷിയും നഷ്ടപ്പെട്ടു. പിന്നീട് വിദഗ്ധ ചികിത്സക്കായി അബു അരിശിലെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് രണ്ടു തവണ സർജറി ചെയ്തു. നാല് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ മുഹമ്മദ് പൊതു […]

from Twentyfournews.com https://ift.tt/pczBy5m
via IFTTT

Post a Comment

0 Comments