പതിമൂന്നാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് സമാപനം. ഷാർജ എക്സ്പോ സെൻ്ററിൽ നടന്ന മേളയിൽ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരാണ് പങ്കെടുത്തത്. കുട്ടികൾക്ക് അറിവിൻ്റെയും വിനോദത്തിൻ്റെയും പുതിയ കാഴ്ചകൾ സമ്മാനിച്ചാണ് വായനോത്സവത്തിന് തിരശ്ശീല വീണത്. ‘സർഗാത്മകത സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ കഴിഞ്ഞ 12 ദിവസമായി നടന്ന വായനോത്സവം കുട്ടികളോടൊപ്പം മുതിർന്നവർക്കും നവ്യാനുഭവമായിരുന്നു. ചിത്രരചന, പാചകം, ശാസ്ത്രം, ക്രാഫ്റ്റ് തുടങ്ങി കുട്ടികൾക്ക് വിവിധ വിനോദ പരിപാടികളും ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. മേള നന്നായി ആസ്വദിച്ചാണ് മടങ്ങുന്നതെന്ന് കുട്ടികൾ […]
from Twentyfournews.com https://ift.tt/3godX2i
via IFTTT

0 Comments