Header Ads Widget

Responsive Advertisement

എറിഞ്ഞിട്ട് ബൗളർമാർ; ചെന്നൈക്ക് കൂറ്റൻ ജയം

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ ജയം. 91 റൺസിനാണ് ചെന്നൈയുടെ ജയം. 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 17.4 ഓവറിൽ 117 റൺസെടുക്കുന്നതിനിടെ ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. ആകെ നാല് താരങ്ങളാണ് ഡൽഹി നിരയിൽ ഇരട്ടയക്കം കടന്നത്. മിച്ചൽ മാർഷ് (25), ശാർദ്ദുൽ താക്കൂർ (24) ഋഷഭ് പന്ത് (21), ഡേവിഡ് വാർണർ (19) എന്നിവരാണ് ഇരട്ടയക്കം സ്കോർ ചെയ്തത്. ചെന്നൈക്കു വേണ്ടി മൊയീൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡൽഹിക്ക് തൊട്ടതെല്ലാം […]

from Twentyfournews.com https://ift.tt/uRlfyni
via IFTTT

Post a Comment

0 Comments