ജോലി വാഗ്ധാനം ചെയ്ത് 66 ലക്ഷം രൂപ തട്ടിയ കേസിൽ തട്ടിപ്പുസംഘത്തിന്റെ നേതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. നിരവധി ആളുകളെയാണ് സെക്രട്ടേറിയറ്റിൽ ജോലി നൽകാമെന്ന് വാഗ്ധാനം നൽകി സംഘം പറ്റിച്ചത്. സെക്രട്ടേറിയറ്റിലേക്ക് ജോലി വാഗ്ധാനം നൽകിയുള്ള 11 വ്യാജ അപ്പോയിന്മെൻ്റ് ലെറ്ററുകൾ, 6 സ്റ്റാമ്പുകൾ, അഞ്ച് മൊബൈൽ ഫോണുകൾ, ഒരു കാർ എന്നിവ സംഘത്തിൽ നിന്ന് കണ്ടെടുത്തു. 10 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. Story Highlights: UP Police Arrests Mastermind Gang Duped Job
from Twentyfournews.com https://ift.tt/9fLP48z
via IFTTT

0 Comments