വയനാട് മാനന്തവാടിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. ഡ്രൈവർ കം കണ്ടക്ടർ ആയ എൻ എ ഷാജിക്കാണ് മർദ്ദനമേറ്റത്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഇന്നലെ ജീവനക്കാർ നടത്തിയ പണിമുടക്കിൽ പങ്കെടുക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. മാനന്തവാടി ഡിപ്പോയിലെ സഹ ജീവനക്കാരനാണ് മർദ്ദിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. എടിഓയുടെ നിർദ്ദേശ പ്രകാരമാണ് താൻ ഇന്നലെ ഡ്യൂട്ടിക്ക് എത്തിയതെന്ന് ഷാജി പറയുന്നു. തിരുവനന്തപുരത്തേക്കുള്ള ബസിലെ ഡ്രൈവറായിരുന്നു ഷാജി. മുൻകൂട്ടി റിസർവ് ചെയ്ത ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നതിനാൽ ഷാജി ജോലിക്കെത്തി. ആ സമയത്ത് […]
from Twentyfournews.com https://ift.tt/gsPN0Ry
via IFTTT

0 Comments