ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരിൽ വന്ന അറസ്റ്റ് വാറണ്ടിനെതിരെ ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗ കോടതിയിൽ. ബഗ്ഗയുടെ ഹർജിയിൽ അർധരാത്രിയാണ് കോടതി സിറ്റിംഗ് നടത്തുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജി അനൂപ് ചിത്കാരയുടെ വസതിയിലാണ് രാത്രി സിറ്റിംഗ് നടത്തുന്നത്. മൊഹാലി മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറണ്ടിനെതിരെയാണ് ഹർജി. ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധ […]
from Twentyfournews.com https://ift.tt/eUBX7Vx
via IFTTT

0 Comments