Header Ads Widget

Responsive Advertisement

ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടി20-യിലും ഇന്ത്യക്ക് വീണ്ടും തോല്‍വി

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20-യിലും ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍മറികടക്കുകയായിരുന്നു. പത്ത് ബോളും നാല് വിക്കറ്റും ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യ മത്സരത്തിലെന്ന പോലെ രണ്ടാം ടി20-യിലും ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഇന്ത്യന്‍ ബൗളര്‍മാരുടെമേല്‍ ആധിപത്യമുറപ്പിച്ചു. ആദ്യ മത്സരത്തില്‍ വാന്‍ ഡേര്‍ ഡസ്സനും മില്ലറുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ ഹെന്റിച്ച ക്ലാസ്സെന്‍(81) ആണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തിലും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക […]

from Twentyfournews.com https://ift.tt/9qjamgT
via IFTTT

Post a Comment

0 Comments