Header Ads Widget

Responsive Advertisement

സഹോദരിയുടെ ചിതയിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

സഹോദരിയുടെ മരണത്തിൽ മനംനൊന്ത യുവാവ് ജീവനൊടുക്കി. സഹോദരിയുടെ ചിതയിലേക്ക് ചാടിയ 21 കാരൻ ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചത്. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. മജ്‌ഗവാൻ ഗ്രാമത്തിലെ കിണറ്റിൽ തെന്നിവീണ് ജ്യോതി ദാഗ മരണപ്പെട്ടിരുന്നു. അന്നേദിവസം അന്ത്യകർമങ്ങളും നടത്തി. ചിത തെളിച്ച ശേഷം ബന്ധുക്കൾ വീടുകളിലേക്ക് മടങ്ങിയെങ്കിലും, പെൺകുട്ടിയുടെ കസിൻ കരൺ ശ്മശാനത്തിലേക്ക് മടങ്ങിയെത്തി. സഹോദരിയുടെ ചിതയിൽ വണങ്ങിയ കിരൺ അതിലേക്ക് എടുത്തു ചാടി. ആളുകൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗ്രാമവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയും വീട്ടുകാർ ശ്മശാനത്തിൽ […]

from Twentyfournews.com https://ift.tt/7Z4QvAO
via IFTTT

Post a Comment

0 Comments