Header Ads Widget

Responsive Advertisement

അസമിലും മേഘാലയയിലും കനത്ത മഴ; പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 39ആയി

അസം, മേഘാലയ സംസ്ഥാനങ്ങളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ത്രിപുരയിലെ അഗര്‍ത്തലയില്‍ 60 വര്‍ഷത്തിനിടെ പെയ്ത് മഴയില്‍ ഏറ്റവും കൂടിയതാണ് ഇത്തവണത്തേതെന്ന് അധികൃതര്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.(flood in assam and meghalaya 39 death) മേഘാലയയിലെ മൗസിന്റാമിലും ചിറാപുഞ്ചിയിലും 1940ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ […]

from Twentyfournews.com https://ift.tt/WwZ52x7
via IFTTT

Post a Comment

0 Comments