Header Ads Widget

Responsive Advertisement

പാകിസ്‌താനിൽ പാചകവാതക വില ഉയർന്നു; 45 ശതമാനം വർധന

പാകിസ്‌താനിൽ പാചകവാതക വില കുത്തനെ ഉയർന്നു. സതേൺ ഗ്യാസ് കമ്പനി (എസ്എസ്ജിസി), നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) എന്നിവയുടെ ഗ്യാസ് വില വർധിപ്പിക്കാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) അനുമതി നൽകി. ജൂലൈ ഒന്നുമുതലാണ് വില വർധനവ് നിലവിൽ വരുക.(pakistan raises gas price up to 45 percent) ഇന്ധന വില വർധനവിനെ തുടർന്ന് പാകിസ്‌താനിൽ ജനം തെരുവിലിറങ്ങിയിരുന്നു. സമീപകാലത്ത് വൈദ്യുതിക്കും വില വർധിപ്പിച്ചു. പിന്നാലെയാണ് ​ഗ്യാസ് വിലയിലും വലിയ വർധനവ് […]

from Twentyfournews.com https://ift.tt/k5xNbUm
via IFTTT

Post a Comment

0 Comments