രാജ്യത്തെ ശിശു മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരു വയസിന് മുന്‍പ് മരണപ്പെടുന്നുവെന്ന് തെളിയിക്കുന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. (One in every 36 infants still dies before first birthday in India) 2020 വരെയുള്ള കണക്കുള്‍ പ്രകാരം മധ്യപ്രദേശിലാണ് ശിശുമരണ നിരക്ക് ഏറ്റവും കൂടുതല്‍. 44 ശതമാനം ശിശുമരണങ്ങളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് […]
from Twentyfournews.com https://ift.tt/jTlGkoe
via IFTTT

0 Comments