ദുബായിൽ പുതുതായി എത്തുന്ന ഏതൊരു വ്യക്തിയുടേയും ആശങ്ക താമസ സ്ഥലത്തെ കുറിച്ചായിരിക്കും. എവിടെ താമസിക്കും, വീട്ട് വാടക, കരാർ തുടങ്ങി ഒരായിരം സംശയങ്ങളും ഉള്ളിലുണ്ടാകും. എന്നാൽ ദുബായിൽ താമസ സ്ഥലം വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. അത് അറിയുകയാണ് പ്രധാനം. ( dubai house rent law ) വാടക കൂട്ടുന്നത് 90 ദിവസം മുൻപേ അറിയിക്കണം താമസിക്കുന്ന സ്ഥലത്തെ വാടക പെട്ടെന്നൊരു സുപ്രഭാതത്തിൽ കൂട്ടാൻ ഉടമയ്ക്ക് അധികാരമില്ല. വാടകക്കാരനെ 90 ദിവസം […]
from Twentyfournews.com https://ift.tt/g0hdHas
via IFTTT

0 Comments