സൗദി അറേബ്യയിൽ 827 പുതിയ കൊവിഡ് കേസുകൾ കൂടി ഞായറാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 791,784 ആയും ആകെ മരണം 9,201 ആയും ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഞായറാഴ്ച ആകെ 975 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 772,976 ആണ്. രോഗബാധിതരിൽ 9,604 പേരാണ് ചികിത്സയിൽ കഴിയുന്നത്. സജീവ കേസുകളിൽ 153 […]
from Twentyfournews.com https://ift.tt/d4McEj0
via IFTTT

0 Comments