സൗദി അറേബ്യയില്‍ പുതുതായി 945 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. മൂന്ന് കൊവിഡ് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 899 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 7,64,094 ആയി ഉയര്‍ന്നിട്ടുണ്ട്. 9,799 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.(saudi and uae covid cases) സൗദിയില്‍ ഇതുവരെ 7,83,076 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ മൂന്ന് മരണങ്ങള്‍ക്കൊപ്പം ആകെ മരണസംഖ്യ 9,183 ആയി ഉയര്‍ന്നു. യുഎഇയില്‍ 1433 പേര്‍ക്കാണ് പുതുതായി കൊവിഡ് […]
from Twentyfournews.com https://ift.tt/RZD9gdi
via IFTTT

0 Comments