Header Ads Widget

Responsive Advertisement

അസ്വാഭാവികമായി കുപ്പി വീര്‍ത്തു; കൊല്ലത്ത് ശീതളപാനീയത്തിന്റെ വില്‍പ്പന നിരോധിച്ചു

അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പാനീയത്തിന്റെ വില്‍പ്പന നിരോധിച്ചു. അസ്വാഭാവികമായി കുപ്പി വീര്‍ക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് പൊടാരന്‍ മാംഗോ ജ്യൂസ് എന്ന ഉത്പന്നമാണ് നിരോധിച്ചത്.(podaran mango juice banned in kollam) കൊല്ലം ജില്ലയില്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്ന പാനീയമാണ് പൊടാരന്‍ മാംഗോ ജ്യൂസ് ഉത്പന്നങ്ങള്‍. കഴിഞ്ഞ ദിവസം കണ്ണനല്ലൂരിലെ വ്യാപാരിയായ റിന്‍ഷാദിന്റെ സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി എടുത്തുവച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ അസാധാരണമായി വീര്‍ത്തുപൊട്ടി. പാനീയങ്ങള്‍ക്ക് ദുര്‍ഗന്ധവും അനുഭവപ്പെട്ടുതുടങ്ങി. വിവരം കമ്പനി […]

from Twentyfournews.com https://ift.tt/Y3y7O29
via IFTTT

Post a Comment

0 Comments